About Us
ഓണാട്ടുകരയുടെ സാംസ്കാരിക ഭൂമികയെ കണ്ടെത്തി പുതു തലമുറയ്ക്ക് സമര്‍പ്പിക്കുക എന്ന ദൗത്യവുമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഓണാട്ടുകര ചരിത്ര പൈതൃക കാര്‍ഷിക മ്യൂസിയം സജ്ജമായിരിക്കുന്നു. ഓണാട്ടുകരയില്‍ ഉപയോഗത്തിലുണ്ടായിരുന്ന കൃഷി, മത്സ്യബന്ധന അളവു തൂക്ക ഉപകരണങ്ങള്‍ കണ്ടെത്തി കമനീയമായി ഇവിടെ സംരക്ഷിച്ചിരിക്കുന്നു. അമ്പത് ചരിത്രബോര്‍ഡുകളിലൂടെ ഈ ദേശത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. ഓണാട്ടുകരയിലെ 234 എഴുത്തുകാരുടെ 587 പുസ്തകങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു.
More Details Gallery
Culture
Press Release